ആംഗ്ലീക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രത്യേക സിനഡ് മീറ്റിങ് :ആർച്ച് ബിഷപ്പ്, വൈസ് ചെയർമാൻ, ബിഷപ്പ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ

ആംഗ്ലീക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രത്യേക സിനഡ് മീറ്റിങ് :ആർച്ച് ബിഷപ്പ്, വൈസ് ചെയർമാൻ, ബിഷപ്പ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു

കുറിച്ചി VJ S ഹാളിൽ നടന്ന ആംഗ്ലീക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രത്യേക സിനഡ് മീറ്റിങ് - ചെയർമാൻ ആ: ബി: സ്തെഫനോസ് വട്ടപ്പാറ, വൈസ് ചെയർമാൻ [ ദേശീയ തലം ] ആ: ബി: റെയ്ൻ ഹാർഡ് ചന്ദ്രശേഖർ,സ്പിരിച്ചൽ അഡ്മിനിസ്ട്രേറ്റർ ബി: ബാബു ജേക്കബ്, ഓർഗനൈസിങ് സെക്രട്ടറി ആ : ബി യശ്പാൽ , യുത്ത് ഡയറ്കർ, Rev: ജോയ്സ് തുണ്ടുകളം, സ്പോക്ക് പേഴ്സൺ ആ. ബി: ഓസ്റ്റിൻ MA പോൾ സിനഡ് ഓഫീസ് മാനേജർ ബി: റോയി ഡേവിഡ് മാവുങ്കൽ, സിനഡ് ചെയർമാൻ കമ്മീസറി Rev P ജോഷ്വാ, സിനഡ് രാഷ്ട്രിയ കാര്യ സെക്രട്ടറി സജി വട്ടപ്പാറ ജോർജി നെയും തിരഞ്ഞെടുത്തു..