മത്സരിക്കുകയാണെങ്കിൽ ചവറയിൽ തന്നെ മത്സരിക്കും. ആർ എസ് പി മത്സരിക്കുന്ന സീറ്റുകൾ കൈമാറുന്നതിൽ പാർട്ടിയ്ക്ക് ഉള്ളിൽ ചർച്ച നടന്നു: ഷിബു ബേബി ജോൺ
റിപ്പോർട്ട് സജി ജോർജ് വട്ടപ്പാറ
മത്സരിക്കുകയാണെങ്കിൽ ചവറയിൽ തന്നെ മത്സരിക്കും. ആർ എസ് പി മത്സരിക്കുന്ന സീറ്റുകൾ കൈമാറുന്നതിൽ പാർട്ടിയ്ക്ക് ഉള്ളിൽ ചർച്ച നടന്നു: ഷിബു ബേബി ജോൺ
കൊല്ലം: ചവറയിൽ തന്നെ
മത്സരിക്കുമെന്ന സൂചന നൽകി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
മത്സരിക്കുകയാണെങ്കിൽ ചവറയിൽ തന്നെ മത്സരിക്കും. ആർ എസ് പി മത്സരിക്കുന്ന സീറ്റുകൾ കൈമാറുന്നതിൽ പാർട്ടിയ്ക്ക് ഉള്ളിൽ ചർച്ച നടന്നെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ആ സീറ്റ് വീണ്ടെടുക്കുക എന്നത് ആർഎസ്പിയുടെ നിലനിൽപ്പിന്റെ പ്രശ്നമായി ഞങ്ങൾ കാണുന്നു. അതിന് ആവശ്യമായ നടപടിക്രമങ്ങളും പ്രവർത്തനങ്ങളുമായി അവിടുത്തെ പാർട്ടി ഘടകങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്. അത് ഇനിയുള്ളദിവസങ്ങളിൽ ഊർജിതപ്പെടുത്തി മുന്നോട്ട് പോകും - അദ്ദേഹം പറഞ്ഞു