തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ യോഗം വിളിച്ച് ഗവർണർ. നാളെ വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ ലോക്ഭവനിൽ വെച്ചാണ് യോഗം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ യോഗം വിളിച്ച് ഗവർണർ. നാളെ വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ ലോക്ഭവനിൽ വെച്ചാണ് യോഗം

കേരള ന്യൂസ്‌ മീഡിയ 

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ യോഗം വിളിച്ച് ഗവർണർ. നാളെ വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ ലോക്ഭവനിൽ വെച്ചാണ് യോഗം

നാളെ വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ ലോക്‌ഭവനിൽ വെച്ചാണ് യോഗം ചേരുന്നത്.

ഇതാദ്യമായിട്ടാണ് ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം വിളിക്കുന്നത്. തലസ്ഥാന നഗരിയിലെ വികസനം ചർച്ചചെയ്യാൻ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം ലോക്‌ഭവനിൽ വിളിച്ചുചേർക്കുന്ന കാര്യം ആലോചിക്കുന്നതായി ഗവർണർ ആർലേക്കർ, തന്നെ സന്ദർശിച്ച മേയർ വി വി രാജേഷിനോട് പറഞ്ഞിരുന്നു.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H