എൻ. ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിന് കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി. നാളെ വൈകുന്നേരം 5.30ന് തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

എൻ. ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിന് കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി. നാളെ വൈകുന്നേരം 5.30ന് തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

  തിരുവനന്തപുരം :പ്രവാസിഭാരതിയ ദിനത്തോടനുബന്ധിച്ചു എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിന് കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ട്‌ർ എം ദൗലത് ഷാ അർഹനായി. നാളെ വൈകുന്നേരം 5.30ന് തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.