പേരേറ്റിൽ ശ്രീജ്ഞാനോദ സംഘം ഗ്രന്ഥശാല

റിപ്പോർട്ട്‌ :ശ്രീനാഥക്കുറുപ്പ്

പേരേറ്റിൽ ശ്രീജ്ഞാനോദ സംഘം ഗ്രന്ഥശാല

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :ശ്രീനാഥക്കുറുപ്പ്

പേരേറ്റിൽ ശ്രീജ്ഞാനോദ സംഘം ഗ്രന്ഥശാല വനിതാ വേദിയുടെ വാർഷികത്തോടനുബന്ധിച്ച് Excise Department മായി സഹകരിച്ച് വിദ്യാർത്ഥികൾക്കും വനിതാവേദി അംഗങ്ങൾക്കും പ്രത്യേക മത്സരങ്ങൾ നടത്തുന്നു. 

*ലഹരി വിരുദ്ധ സന്ദേശ രചനാ മത്സരം ( വനിതാവേദി)* 

*ലഹരിക്കെതിരെ അണി ചേരാം - എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം

( കുട്ടികൾക്ക് - LP / Up /Hs / College)*

ചിത്രങ്ങളും സന്ദേശവും അയക്കേണ്ട വാട്സ്ആപ്പ് നമ്പർ: 9746119299 ( ഗ്രന്ഥശാല സെക്രട്ടറി)

മൽസര തീയതി 

ജനുവരി 12 മുതൽ 15 വരെ 

പ്രസിഡൻ്റ് / സെക്രട്ടറി

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H