അടൂരിൽ കെഎസ്ആർടി സി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാ റി; തിരുവനന്തപുരം സ്വദേശിയായ 54കാരൻ അറസ്റ്റിൽ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
അടൂർ: യുവതിയോട് അപമര്യാദയാ യി പെരുമാറിയ ആളെ അടൂർ പോലീ സ് അറസ്റ്റ് ചെയ്തു. കെഎസ്ആർടി സി ബസിൽ യാത്ര ചെയ്‌തിരുന്ന യുവ തിയോടായിരുന്നു പ്രതി അപമര്യാദയാ യി പെരുമാറിയത്.തിരുവനന്തപുരം അതിയന്നൂർ താന്നി മൂട് രാമപുരം സ്വദേശിയായ ലാൽഭവ നിൽ എം.എൽ. റോജിലാൽ (54) ആ ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ പാലാ - കൊ ല്ലം ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരു ന്ന യുവതിയുടെ സമീപത്തായി വന്നി രുന്ന പ്രതി അപമര്യാദയായി പെരുമാ റുകയായിരുന്നു.
തന്റെ എതിർപ്പിനെ മറികടന്ന് ശല്യം ചെയ്തതിനെതുടർന്ന് യുവതി ബഹളം വെയ്ക്കുകയും മറ്റ് യാത്രക്കാർ ചേർ ന്ന് പ്രതിയെ തടഞ്ഞുവച്ച് വിവരം പോ ലീസിൽ അറിയിക്കുയുമായിരുന്നു. പ്ര
തിയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ മൊഴി പ്രകാരം കേസ് ര ജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്‌ത പ്രതി യെ കോടതിയിൽ ഹാജരാക്കി.













