കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ കോട്ടയം, നാഗമ്പടം നോളജ് സെൻ്റെറിൽ താഴെ പറയുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Keralanewsmedia
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
കെൽട്രോണിൽ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ കോട്ടയം, നാഗമ്പടം നോളജ് സെൻ്റെറിൽ താഴെ പറയുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (+2, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുനിസിപ്പൽ കോംപ്ലെക്‌സിൽ ഫസ്റ്റ് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളജ് സെൻ്ററിൽ എത്തിച്ചേരുക.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
ഫോൺ: 9072592412, 9072592416
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













