അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും ഉത്തമം. ഇന്ന് ജനുവരി 23ന് രാവിലെ 2:28 മുതൽ 24ന് 01:46am വരെ പഞ്ചമിയാണ്. 

റിപ്പോർട്ട്‌ :വനജ പൂവട്ട

അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും ഉത്തമം. ഇന്ന് ജനുവരി 23ന് രാവിലെ 2:28 മുതൽ 24ന് 01:46am വരെ പഞ്ചമിയാണ്. 

''സരസ്വതീ നമസ്തുഭ്യം, വരദേ കാമരൂപിണീ 

വിദ്യാരംഭം കരിഷ്യാമി, സിദ്ധിര്‍ ഭവതു മേ സദാ''

ഇന്ന് വസന്തപഞ്ചമി

അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിയുടെ പിറന്നാളാണ് വസന്ത പഞ്ചമി. പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും ഉത്തമം. ഇന്ന് ജനുവരി 23ന് രാവിലെ 2:28 മുതൽ 24ന് 01:46am വരെ പഞ്ചമിയാണ്. 

 ശിശിര ആരംഭത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ്‌ വസന്തപഞ്ചമി.

ഇന്നേദിവസം സരസ്വതീ ക്ഷേത്ര ദർശനം നടത്തുക. 

സരസ്വതീ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടണം. 

വിദ്യാർത്ഥികൾ ക്ഷേത്രദർശനം നടത്തുന്നത് അറിവ് നേടാനും പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും നല്ലതാണ്. 

ഈ വസന്തപഞ്ചമിദിനത്തിൽ സരസ്വതിദേവി ഏവരെയും ബുദ്ധിയും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏

ജ്യോതിഷാചാര്യ: വൻജ പൂവട്ട (9995191196)