*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*

Keralanewsmedia

*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*

*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*

നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റിനെ   നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2026 ജനുവരി 31ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 12ന് രാവിലെ 11ന്  ആശ്രാമം ഡി.പി.എം.എസ്.യു, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in  ഫോണ്‍: 0474 2082261.