തിരുവനന്തപുരം വെൺപാലവട്ടത്തിന് തിലക കുറിയായി അർബൻ ടേസ്റ്റ് റസ്റ്റോറന്റ് പ്രവർത്തനo ആരംഭിച്ചു.
തിരുവനന്തപുരം വെൺപാലവട്ടത്തിന് തിലക കുറിയായി അർബൻ ടേസ്റ്റ് റസ്റ്റോറന്റ് പ്രവർത്തനo ആരംഭിച്ചു.
തിരുവനന്തപുരം: വെൺപാലവട്ടം കിംസ് ആശുപത്രി റോഡിൽ ഭക്ഷണ പ്രേമികൾക്കായി അർബൻ ടേസ്റ്റ് എന്ന പേരിൽ റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു.
ഷിറ്റോറിയു ശുക്കോകൈ ഒസിത ഹ കരാട്ടെ ഡോ ഏഷ്യ ചീഫ് ടെക്നിക്കൽ ഡയറക്ടർ Dr. ഹൻഷി വിനോദ് കുമാർ വി വി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.
ചലച്ചിത്ര പിന്നണി ഗായകനും എച്ച് ഡി എഫ് സി ബാങ്ക് മാനേജരുമായ പട്ടം സനിത്ത് ഇടവ ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സതീശൻ വി എസ് എസ് സി റിട്ടയേഡ് സൈന്റിസ്റ്റ് വി. എം. മോഹനൻ
മാനേജിംഗ് ഡയറക്ടർമാരായ രാജു, രാജേഷ്,ഷീല,കേരള ന്യൂസ് മീഡിയ ചീഫ് റിപ്പോർട്ടർ സജീവ് ഗോപാലൻ, ബിനോയ് എസ് മോഹനൻ,
ഉമ ബിനോയ്, സതി മോഹൻ,
മധുസൂദനൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. പ്രസ്തുത റസ്റ്റോറന്റിൽ നാടൻ ഭക്ഷണങ്ങൾക്ക് പുറമേ
അറേബ്യൻ മലബാർ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. സ്പെഷ്യൽ വിഭവങ്ങളുടെ ഒരു പ്രത്യേക കലവറയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. അനുഭവസമ്പത്തുള്ള പാചകക്കാരും മാനേജ്മെന്റുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്













