കേരള ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പുസ്‌തക പ്രദർശനവും പുസ്‌തക സമാഹരണ ക്യാമ്പയിനും ഗ്രന്ഥശാല പ്രസിഡൻ്റ് എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരള ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പുസ്‌തക പ്രദർശനവും പുസ്‌തക സമാഹരണ ക്യാമ്പയിനും ഗ്രന്ഥശാല പ്രസിഡൻ്റ് എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ : ശ്രീനാഥക്കുറുപ്പ്

കേരള ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പുസ്‌തക പ്രദർശനവും പുസ്‌തക സമാഹരണ ക്യാമ്പയിനും ഗ്രന്ഥശാല പ്രസിഡൻ്റ് എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . തുടർന്ന് ഗ്രന്ഥശാല പ്രസിഡൻ്റ് രവീന്ദ്രൻ ഗ്രന്ഥശാല സംഘo പതാക ഉയർത്തി . പുസ്തകസമാഹരണ ക്യാമ്പയിൻ്റെ ഭാഗമായി ആർ രേണുക നൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു . 

 ഗ്രന്ഥശാല സെക്രട്ടറി വി ശ്രീനാഥ കുറുപ്പിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർ രേണുക , റജൂല വിജയൻ , എൻ . അമൃതലാൽ, എസ് ഹരിദാസ് , ആർ. ജയൻ , കാവ്യഉണ്ണി എന്നിവർ സംസാരിച്ചു . ദിനാചരണത്തിൻ്റെ ഭാഗമായി അക്ഷരദീപം തെളിയ്ക്കലും, പുസ്തക പ്രദർശനവും ഉണ്ടായിരുന്നു .