ജി. കെ. പിള്ള ഫൗണ്ടേഷൻ ഗുരു പ്രിയ അവാർഡ് 2026 ആലാംകോട് ദർശന്
കേരള ന്യൂസ് മീഡിയ
കേരള ന്യൂസ് മീഡിയ
ജി. കെ. പിള്ള ഫൗണ്ടേഷൻ ഗുരു പ്രിയ അവാർഡ് 2026 ആലാംകോട് ദർശന്
തിരുവനന്തപുരം :ജി. കെ. പിള്ള ഫൗണ്ടേഷൻ ഗുരു പ്രിയ അവാർഡ് 2026 തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു. ചടങ്ങിൽ കവയത്രി സുഗതകുമാരി ടീച്ചറുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് കവിയും കഥാ രചയിതാവു൦ സാമൂഹിക പ്രവർത്തകനുമായ ആലംകോട് ദർശന് പ്രമുഖ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ സമ്മാനിച്ചു. ചടങ്ങിൽ കലാ സാംസ്കാരിക രാഷ്ട്രീയ ര൦ഗത്തെ പ്രമുഖർ സംബന്ധിച്ചു.













