ഇടുക്കിയിലെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ പുരാതനമായ മംഗളാദേവി ക്ഷേത്രത്തിൽ ഇടിമിന്നലേറ്റ് നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.
റിപ്പോർട്ട് :ബിജു കൊപ്പം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :ബിജു കൊപ്പം
ഇടുക്കിയിലെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ പുരാതനമായ മംഗളാദേവി ക്ഷേത്രത്തിൽ ഇടിമിന്നലേറ്റ് നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.
പത്തോളം തമിഴ്നാട് സ്വദേശികളായ ഭക്തർക്ക് ഇടിമിന്നലേറ്റു. നാലു പേരുടെ നില ഗുരുതരം
വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ദർശനാനുമതി ഉള്ളത്.ക്ഷേത്ര വിവരങ്ങൾ: ഇടുക്കി ജില്ലയിൽ കുമളിക്ക് സമീപമാണ് മംഗളാദേവി ക്ഷേത്രം.
പ്രതിഷ്ഠ: ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ, എങ്കിലും കണ്ണകിയായും വിശ്വാസികൾ ആരാധിക്കുന്നു.പ്രത്യേകത: ചിത്രപൗർണ്ണമി നാളിൽ മാത്രം തുറക്കുന്ന ഈ ക്ഷേത്രത്തിൽ കേരള-തമിഴ്നാട് അതിർത്തിയിലെ ആയിരക്കണക്കിന് ഭക്തർ എത്തുന്നു.