തിരുവനന്തപുരത്ത് ജോസ് ആലുക്കാസ് സിഗ്നേച്ചർ ജ്വല്ലറി ഡയമണ്ട് എക്സിബിഷൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :ദൗ ലത് ഷാ എം
തിരുവനന്തപുരത്ത് ജോസ് ആലുക്കാസ് സിഗ്നേച്ചർ ജ്വല്ലറി ഡയമണ്ട് എക്സിബിഷൻ നടത്തുന്നു.
തിരുവനന്തപുരം :തിരുവനന്തപുരം കിഴക്കേ കോട്ടയിലുള്ള ജോസ് ആലുക്കാസിൽ സിഗ്‌നേച്ചർ ജുവലറി ഡയമണ്ട് എക്‌സിബിഷൻ സംഘടിപ്പിച്ചു. മെയ് 2 മുതൽ മെയ് 24 വരെയാണ് എക്‌സിബിഷൻ . എക്‌സിബിഷന്റെ ഉദ്ഘാടനം സിനിമ താരം ഐശ്വര്യ ലക്ഷ്മി നിർവഹിച്ചു. ലോകോത്തര വജ്രങ്ങളുടെ ഒരു പ്രത്യേക പ്രദർശനമാണ് സിഗ്നേച്ചർ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഫാഷൻ ഷോയും ഉപഭോക്താക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചിരുന്നു.ജോസ് ആലുക്കാസ് എം ഡി പോൾ ജെ ആലുക്ക ജോസ് , ആലുക്കാസ് തിരുവനന്തപുരം മാനേജർ ജോൺ പി എൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.













