ക്വട്ടേഷൻ

ക്വട്ടേഷൻ

ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

*ക്വട്ടേഷൻ*

ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിം​ഗിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജനറൽ ക്യാന്റീൻ ഒരു വർഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു. 2026 ജൂൺ 1 മുതൽ 2027 ഏപ്രിൽ 30 വരെയാണ് ക്യാന്റീൻ പ്രവർത്തിപ്പിക്കേണ്ടത്. 

ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5ന് രാവിലെ 11 മണി.