*പ്രവേശന പരീക്ഷ* 

*പ്രവേശന പരീക്ഷ* 

ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

26 മെയ് 2026 

*പ്രവേശന പരീക്ഷ* 

എൽ.ബി.എസ് സെന്റർ 2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് ജൂൺ 28ന് പ്രവേശന പരീക്ഷ നടത്തും. തുടർ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327, 2560361