വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ- ജില്ലാ കലക്ടർ* 

വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ- ജില്ലാ കലക്ടർ* 

*വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ- ജില്ലാ കലക്ടർ* 

കൊല്ലം ജില്ലയിൽ ഇന്ന് (07-08-2026) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു എന്ന വ്യാജ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കലക്ടർ ആനി ജൂല തോമസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 24 മണിക്കൂറിൽ ശക്തമായ മഴ ജില്ലയിൽ പരക്കെ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇന്ന് അവധി നൽകേണ്ട സാഹചര്യം നിലവിലില്ല എന്നും ജില്ലാ കലക്ടർ അറിയിച്ചു.