ഡോക്ടറേറ്റ് നേടി
ഡോക്ടറേറ്റ് നേടി വർക്കല: സി.എച്ച്.എം.എം. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ MCA വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിഷ എ ഇൻഫർമേഷൻ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടി (നൂറൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി തമിഴ്നാട്) ഹൈപ്പർസ്പെക്ട്രൽ ഇമേജ് പ്രോസസ്സിംഗ് മേഖലയിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറൽ ബിരുദം ലഭിച്ചത്. ഡോ. അനിത എ ഗവേഷണ ഗൈഡായിരുന്നു. പുത്തൻവിളയിൽ വീട്, കാട്ടുപുതുശ്ശേരി, പള്ളിക്കൽ സ്വദേശിനിയായ നിഷ എയുടെ മാതാപിതാക്കൾ അബ്ദുൽ ഹമീദും സലീന ബീവിയും ആണ്. ഭർത്താവ് മൻസീജ് എം(ബിസിനസ്). മക്കൾ മിൻസ, മിൻഹ
ഡോക്ടറേറ്റ് നേടി
വർക്കല: സി.എച്ച്.എം.എം. കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ MCA വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിഷ എ ഇൻഫർമേഷൻ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടി (നൂറൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി തമിഴ്നാട്) ഹൈപ്പർസ്പെക്ട്രൽ ഇമേജ് പ്രോസസ്സിംഗ് മേഖലയിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറൽ ബിരുദം ലഭിച്ചത്. ഡോ. അനിത എ ഗവേഷണ ഗൈഡായിരുന്നു.
പുത്തൻവിളയിൽ വീട്, കാട്ടുപുതുശ്ശേരി, പള്ളിക്കൽ സ്വദേശിനിയായ നിഷ എയുടെ മാതാപിതാക്കൾ അബ്ദുൽ ഹമീദും സലീന ബീവിയും ആണ്. ഭർത്താവ് മൻസീജ് എം(ബിസിനസ്). മക്കൾ മിൻസ, മിൻഹ













