വർക്കല മണ്ഡലത്തിലെ വികസനത്തിന് 36458000/- രൂപ അനുവദിച്ചു:അഡ്വ:വി. ജോയി എം.എൽ. എ

Reporter :സജീവ് ഗോപാലൻ

വർക്കല മണ്ഡലത്തിലെ വികസനത്തിന് 36458000/- രൂപ അനുവദിച്ചു:അഡ്വ:വി. ജോയി എം.എൽ. എ

വർക്കല മണ്ഡലത്തിലെ വികസനത്തിന് 36458000/- രൂപ അനുവദിച്ചു.

 

  വർക്കല മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 36458000/- രൂപ അനുവദിച്ചതായി അഡ്വ. വി.ജോയി എംഎൽഎ അറിയിച്ചു. ഈ പ്രവർത്തികളുടെ ടെൻഡർ നടപടികൾ അതിവേഗത്തിലാക്കി പ്രസ്തുത പ്രവർത്തികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

മടവൂർ കാരോട്ട്കോണം മണ്ണടിക്കോണം നഗർ വികസനം 1 കോടി 

വർക്കല ഗ്രാമശ്രീ റോഡ് - 575000

പാളയംകുന്ന് കരിയറ അരശുവിള റോഡ് ബാലന്‍സ് പ്രവർത്തി - 31.80 ലക്ഷം

വി.പി.സിംഗ് റോഡ് ഇലകമണ്‍ 20.50 ലക്ഷം

പുല്ലാന്നിക്കോട് അടച്ചവിള കാക്കകുന്ന് നടയറ റോഡ് 63 ലക്ഷം

വർക്കല കുരയ്ക്കണി ജംഗ്ഷന് വലിയവീട്ടില്‍ ക്ഷേത്രം റോഡ് 24 ലക്ഷം

ഡോ.രാജേന്ദ്രന്‍നായർ ലൈബ്രറി-പുതിയ കെട്ടിടവും ഡിജിറ്റല്‍ ഹബ്- 23.75 ലക്ഷം

മണ്ഡലത്തിലെ അങ്കണവാടികളില്‍ കുട്ടികൾക്ക് കിടക്കകൾ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചു.

ഇലകമണ്‍ ചാരുംകുഴി കൊടക്കുന്നില്‍ റോഡ്-30 ലക്ഷം

നാവായിക്കുളം കപ്പാംവിള കിടത്തിച്ചിറ റോഡ്-17.65 ലക്ഷം

ചെമ്മരുതി മാവേലിറോഡ്-10 ലക്ഷം

ഇടവ റെയില്‍വേ സ്റ്റേഷന്‍ ചിറയില്‍ക്ഷേത്രം റോഡ് ഓട നിർമ്മാണം 13.50 ലക്ഷം

വർക്കല ഗോഡൌണ്‍ ട്രാന്‍സ്ഫോമർ ഇട റോഡ് 24.63 ലക്ഷം