*കലാ-സാംസ്കാരിക പെരുമയുടെ മുഖമായി മാറാൻ ടാഗോർ തിയേറ്റർ*

റിപ്പോട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*കലാ-സാംസ്കാരിക പെരുമയുടെ മുഖമായി മാറാൻ ടാഗോർ തിയേറ്റർ*

*കലാ-സാംസ്കാരിക പെരുമയുടെ മുഖമായി മാറാൻ ടാഗോർ തിയേറ്റർ* 

 തിരുവനന്തപുരം :ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ടാഗോർ തിയറ്ററിൽ സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 1) വൈകുന്നേരം 7 മണിയ്ക്ക് ടാഗോർ തിയറ്റിറിൽ പ്രശസ്ത ഗായകൻ അതുൽ നറുകര നയിക്കുന്ന നാടൻ പാട്ട് ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. സംസ്ഥാന ഫോക് ലോർ അക്കാഡമി, ചലച്ചിത്ര അക്കാദമി, വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകൾ എന്നിവയുമായി ചേർന്ന് തുടർന്നും ടാഗോർ തിയറ്ററിൽ കലാ സാംസ്കാരിക ചലച്ചിത്ര പരിപാടികൾ അരങ്ങേറും. പബ്ലിക് റിലേഷൻസ് വകുപ്പാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കൾച്ചറൽ ഡവലപ്മെൻ്റ് ഓഫീസർ ടാഗോർ കൾച്ചറൽ ഡവലപ്‌മെൻ്റ് ഓഫീസ്