അറിയിപ്പ്
Keralanewsmedia
അറിയിപ്പ്
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്താറാമത് ജന്മവാർഷിക ദിനാചരണം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പത്താറാമത് ജന്മവാർഷികദിനമായ നാളെ (02.10.2025) രാവിലെ 9.30 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ഗാന്ധിപ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തുന്നതാണ്.
പ്രസ്തുത ചടങ്ങിലേക്ക് മാധ്യമപ്രതിനിധികളുടെ സാന്നിദ്ധ്യം ക്ഷണിക്കുന്നു.













