പൂശിയതിന്റെ ബാക്കി സ്വർണം എന്റെ കയ്യിൽ ഉണ്ട്: എ പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഈമെയിൽ പുറത്ത്
Keralanewsmedia
പൂശിയതിന്റെ ബാക്കി സ്വർണം എന്റെ കയ്യിൽ ഉണ്ട്: എ പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഈമെയിൽ പുറത്ത്
കൊച്ചി ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ദ്വാര പാലക ശില്പങ്ങളിലും വാതിലു കളിലും പൂശിയ ബാക്കി വന്ന സ്വർണം മെന്ന് പറഞ്ഞ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന പത്മ കുമാറിന് അയച്ച ഈമെയിൽ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതിയാണ് ഈമെയിൽ സന്ദേശം കണ്ടെത്തിയത്.