ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂ ന്നുപേർക്ക്;

Keralanewsmedia

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂ ന്നുപേർക്ക്;

 ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂ ന്നുപേർക്ക്; വൈദ്യുത സർക്യൂട്ടിലെ ക്വാണ്ടം ടണലിംഗും ഊർജ ക്വാണ്ടീകരണവും കണ്ടെത്തിയതിനാണ് അംഗീകാരം

 ന്യൂഡൽഹി:2025ലെ ഭൗതികശാസ്ത്ര

ത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്. ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെ വോറെറ്റ്, ജോൺ എം. മാർട്ടിനിസ് എ ന്നിവരാണ് പുരസ്‌കാരജേതാക്കൾ.വൈദ്യുത സർക്യൂട്ടിലെ മാക്രോസ്കോ പ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിം ഗിന്റെയും ഊർജ ക്വാണ്ടീകരണത്തി ന്റെയും കണ്ടുപിടുത്തത്തിനാണ് പുര സ്കാരം.

കഴിഞ്ഞ വർഷം ഭൗതികശാസ്ത്ര ത്തിനുള്ള നൊബേൽ പുരസ്കാരം ജോൺ ഹോപ്ഫീൽഡ്, ജെഫ്രി ഹി ന്റൺ എന്നിവർക്കായിരുന്നു ലഭിച്ചത്.

ഇന്നത്തെ ശക്തമായ മെഷീൻ ലേണിം ഗിന് അടിസ്ഥാനമായ രീതികൾ വിക സിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സ ങ്കേതങ്ങൾ ഉപയോഗിച്ചതിനാണ് അവ ർ അംഗീകരിക്കപ്പെട്ടത്.ഇതുവരെ 226 പേർക്കാണ് ഭൗതികശാ സ്ത്രത്തിനുള്ള നൊബേൽ പുരസ്കാ ര നൽകിയിട്ടുള്ളത്. ലോറൻസ് ബ്രാഗ് ആണ് ഫിസിക്സ‌ിന് നൊബേൽ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.