കേരള സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേ‍‍ഡിയത്തില്‍ 10.10.2025 തീയതി രാത്രി 7.30 മണിക്ക് നടക്കുന്ന ഫുട്ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

Keralanewsmedia

◦ ഫുട്ബോള്‍ മല്‍സരം കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ 1.പുളിമൂട് മുതല്‍ ആയുര്‍വേദകോളേജ് വരെയുളള റോഡിന്റെ ഇരുവശവും 2. പുളിമൂട് മുതല്‍ ആസാദ് ഗേറ്റ് വരെയും സ്പെന്‍സര്‍ മുതല്‍ പാളയം വരെയുളള റോഡിന്റെ ഇടത് വശം 3. മോഡല്‍ സ്കൂള്‍ ജംഗ്ക്ഷന്‍ മുതല്‍ പനവിള വരെയുളള റോഡിന്റെ ഇടത് വശം . 4. പി എം ജിി മുതല്‍ ലോ -കോളേജ് വരെയുളള റോഡിന്റെ ഇടത് വശം 5. വികാസ് ഭവന്‍ ഓഫിസ് റോഡ് 6. നന്ദാവനം മുതല്‍ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശം 6.പാളയം സാഫല്ല്യം കോപ്ലക്സിന് സമീപമുള്ള മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് ഏന്നീ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്

 അനധികൃതമായും, ഗതാഗതതടസ്സം സൃഷ്ടിച്ചും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.  

 തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.    

 പൊതുജനങ്ങള്‍ക്ക് 9497930055, 04712558731എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെട്ട് ഗതാഗതക്രമീകരണങ്ങളുടെ വിവരം അറിയാവുന്നതാണ്.