ദൗലത് ഷാ എം ന് പ്രേംനസീർ മാധ്യമ പുരസ്കാരം 

Keralanewsmedia

ദൗലത് ഷാ എം ന് പ്രേംനസീർ മാധ്യമ പുരസ്കാരം 

ദൗലത് ഷാ എം ന് പ്രേംനസീർ മാധ്യമ പുരസ്കാരം 

  . തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദാശുപത്രി സംയുക്തമായി ഏഴാമത് സംസ്ഥാന ദൃശ്യ മാധ്യമ - അച്ചടി മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രാദേശിക ഓൺലൈൻ റിപ്പോർട്ടറിനുള്ള മാധ്യമ പുരസ്കാരത്തിന് ദൗലത്ഷാ എം അർഹനായി.