അന്തരിച്ചു
റിപ്പോർട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
അന്തരിച്ചു
എം.ഫസിലുദ്ദീൻ
കിളിമാനൂർ : കുറവൻകുഴി ചരുവിള വീട്ടിൽ പരേതരായ മുഹമ്മദ് ഹനീഫയുടെയും ബൽക്കീസ് ഉമ്മാളുടെയും മകൻ എം.ഫസിലുദ്ദീൻ (68- റിട്ടയേർഡ് വനം വകുപ്പ് ജൂനിയർ സൂപ്രണ്ട്) വർക്കല വടശ്ശേരിക്കോണം അംബേദ്കർ കോളനി റോഡിലെ ബിസ്മിയിൽ അന്തരിച്ചു..
ഭാര്യ : എം.സോഫിയ (റിട്ടയേർഡ് സ്കൂൾ ഹെഡ്മിസ്ട്രെസ് )
മക്കൾ :
അഫ്സൽ,
ജിഷ.
മരുമക്കൾ :
ഡോ.ഷഹനാസ്,
താരിക്ക്.













