മലമ്പുഴയിൽ പുലിയിറങ്ങി. ജാഗ്രത നിർദേശം പുറപ്പെ ടുവിച്ച് വനംവകുപ്പ് അധികൃതർ. മലമ്പുഴ അക ത്തേത്തറ, കൊട്ടേക്കാട് വ നം റേഞ്ച് പരിധിയിൽ രാ ത്രി യാത്രചെയ്യുന്നവർക്കാ ണ് ജാഗ്രത നിർദേശം. അ നാവശ്യ യാത്രകൾ ഒഴിവാ ക്കണം
Keralanewsmedia:online
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേ ശം പുറപ്പെടുവിച്ച് വനംവകുപ്പ് അധികൃതർ.മലമ്പുഴ അകത്തേത്തറ, കൊട്ടേ ക്കാട് വനം റേഞ്ച് പരിധിയിൽ രാ ത്രി യാത്രചെയ്യുന്നവർക്കാണ് ജാ ഗ്രത നിർദേശം.അനാവശ്യ യാത്രകൾ ഒഴിവാക്ക ണമെന്ന് അധികൃതർ നിർദേശം നൽകി.പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണ ത്തിന് വനം വകുപ്പ് പ്രത്യേക സ്വാഡി നെ നിയോഗിച്ചു.രണ്ട് സംഘങ്ങളെയാണ് നിരീക്ഷണ ത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സ ർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥല ത്തും രാവിലെ സംഘം പരിശോധന ന ടത്തിയിരുന്നു.പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടു ៣.പോലീസിന്റെ സഹായത്തോടെ പ്ര ദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വ നം വകുപ്പ്.













