മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെ മകൻ പീഡിപ്പിച്ചു.സംഭവം അടൂരിൽ. റെനി റോയ് പൊലീസ് പിടിയിൽ

Keralanewsmedia:online

മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെ മകൻ പീഡിപ്പിച്ചു.സംഭവം അടൂരിൽ. റെനി റോയ് പൊലീസ് പിടിയിൽ

പത്തനംതിട്ട: അടൂരിൽ ഹോംനേഴ്സിനെ പീഡിപ്പിച്ചതായി പരാതി. മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെയാണ് മകൻ പീഡിപ്പിച്ചത്.സംഭവത്തിൽ അടൂർ സ്വദേശി റെനി റോയ് പൊലീസ് പിടിയിൽ.കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി.പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 70 വയസുള്ള മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്സിനെയാണ് മകൻ പീഡിപ്പിച്ചത്.