നിരാഹാര സമരത്തിലാ ണെന്ന് രാഹുൽ ജയിൽ സൂപ്രണ്ടിന് എഴുതി നൽ കി; രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. നടപടി ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ. നിലവിൽ ജയിലിൽ കഴിയു ന്നത് വെള്ളം മാത്രം കുടിച്ച്

Keralanewsmedia:online

നിരാഹാര സമരത്തിലാ ണെന്ന് രാഹുൽ ജയിൽ സൂപ്രണ്ടിന് എഴുതി നൽ കി; രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. നടപടി ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ.  നിലവിൽ ജയിലിൽ കഴിയു ന്നത് വെള്ളം മാത്രം കുടിച്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അ ധിക്ഷേപിച്ച രാഹുൽ ഈശ്വറിനെ സെ ൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാ ഹര സമരത്തിലാണെന്ന് രാഹുൽ ജ യിൽ സൂപ്രണ്ടിന് എഴുതി നൽകിയതി ന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയോടെ രാഹുൽ ഈശ്വറിനെ ജയി ൽ മാറ്റിയത്.രാഹുലിന്റെ ആരോഗ്യം നിരീക്ഷിക്കണ മെന്ന തീരുമാനത്തിൻ്റെ അടിസ്ഥാന ത്തിലാണ് ജയിൽ വകുപ്പ് പൂജപ്പുര ജി ല്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലി ലേക്ക് മാറ്റിയത്. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭി ക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെ ള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലി ൽ കഴിയുന്നത്ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്ത ത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെ ന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെ യ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചത്.