ശബരിമല തീർഥാടന പാതയിൽ അത്യാഹിതമുണ്ടായാൽ വിളിക്കേണ്ട കേന്ദ്രങ്ങൾ, മൊബൈൽ നമ്പരുകൾ

Keralanewsmedia:online

ശബരിമല തീർഥാടന പാതയിൽ അത്യാഹിതമുണ്ടായാൽ വിളിക്കേണ്ട കേന്ദ്രങ്ങൾ, മൊബൈൽ നമ്പരുകൾ

മലപ്പുറം: കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ നാഷ നൽ എൽപി സ്‌കൂളിലെ അറബി അ ധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂ ളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാ ത്രം ബാക്കിനിൽക്കെയാണ് മരണം.ചൊവ്വാഴ്ച വൈകുന്നേരം നാലരയോ ടെ സ്കൂൾ വിട്ട് സ്കൂട്ടിയിൽ വീട്ടിലേ ക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദി ശയിൽ സഞ്ചരിക്കുകയായിരുന്ന നഫീ സയുടെ വാഹനത്തെ മറികടക്കാൻ ടി പ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ലോറിയുടെ മുൻഭാഗം വാഹനത്തിൽ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തി ൽ നിന്നും നഫീസ ടീച്ചർ ലോറിക്കടിയി ലേക്കു തെറിച്ചു വീഴുകയായിരുന്നു.