സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ഇടിമിന്നലിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം
Keralanewsmedia:online
തിരുവനന്തപുരം: സംസ്ഥാനത്ത്മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.













