ദിലീപിനെ കുറ്റവിമുക്തനാ ക്കിയതിൽ സന്തോഷമു ണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടി ല്ലെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു. നടി യെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോ സിയേഷനിലേക്ക് തിരിച്ചെ ടുക്കുമെന്ന് പ്രൊഡ്യൂസേഴ് സ് അസോസിയേഷൻ പ്ര സിഡന്റ്

Keralanewsmedia:online

കൊച്ചി: നടിയെ ആക്രമിച്ച കേസിൽകുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അ സോസിയേഷനിലേക്ക് തിരിച്ചെടുക്കു മെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേ ഷൻ പ്രസിഡന്റ് ബി. രാകേഷ്.സംഘടന യോഗത്തിനുശേഷം കൂ ടുതൽ തീരുമാനം ഉണ്ടാകും. നടപ ടികൾ വേഗത്തിൽ ഉണ്ടാകും.കോടതി കുറ്റവിമുക്തനാക്കിയ സാഹ ചര്യത്തിൽ മറ്റൊന്ന് ആലോചിക്കാൻ ഇല്ല. ദിലീപിനെ കുറ്റവിമുക്തനാക്കിയ തിൽ സന്തോഷമുണ്ട്. ദിലീപ് കുറ്റം ചെ യ്തിട്ടില്ലെന്ന് നേരത്തെ തന്നെ ബോധ്യ മുണ്ടായിരുന്നു.എല്ലാ സംഘടനകളും പുറത്താക്കി യ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദ്യഘട്ടത്തി ൽ പുറത്താക്കാൻ നടപടി സ്വീകരി ച്ചത്.കോടതി കുറ്റക്കാരൻ എന്ന് കണ്ടെ ത്തിയവർക്ക് കടുത്ത ശിക്ഷ നൽകണ മെന്നും ബി. രാകേഷ് വ്യക്തമാക്കി.