പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയി ടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇ യാൾ സ്വയം വെടിവച്ച് മരി ച്ചതാണെന്ന് പോലീസ്

Keralanewsmedia:online

പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയി ടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇ യാൾ സ്വയം വെടിവച്ച് മരി ച്ചതാണെന്ന് പോലീസ്

ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് ത ടവിനാലിൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്.മൃതദേഹം കണ്ടെത്തിയതിനു സമീ പത്തുനിന്നും തോക്കും കണ്ടെത്തി യിട്ടുണ്ട്.ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേ ഹം കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാ ർ വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസ ർ കെ.ജെ. തോമസിൻ്റെ നേതൃത്വത്തി ലുള്ള സംഘം സ്ഥലത്ത് എത്തി പരി ശോധന നടത്തി.ഇയാൾ സ്വയം വെടിവച്ച് മരിച്ചതാ ണെന്നാണ് പോലീസിൻ്റെ പ്രാഥമി ക നിഗമനം.

സ്ഥലത്ത് പോലീസ് കൂടുതൽ ശാ സ്ത്രീയ പരിശോധനകൾ നടത്തി. മൃത ദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ട യം മെഡിക്കൽ കോളജ് ആശുപത്രി യിലേക്ക് മാറ്റി.