എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇക്കുറി വോട്ടു ചെയ്യാനെത്തിയില്ല. വോട്ട് വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂ‌ളിലെ ബൂത്തിൽ. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്നതിനാൽ സ്കൂളിലേക്കുള്ള ഉയർന്ന പടികൾ കയറാൻ കഴിയാത്തിനെ തുടർന്നു വോട്ടു ചെയ്യേണ്ടെന്നു വെക്കുകയായിരുന്നു

Keralanewsmedia:online

കോട്ടയം: ഇത്തവണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താതെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.വാഴപ്പള്ളി സെന്റ്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആയിരുന്നു അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്. മാസങ്ങൾക്കു മുമ്പ് വീഴ്‌ചയിൽ പരുക്കു സംഭവിച്ചതിനെ തുടർന്നു ശസ്ത്രക്രിയയ്ക്ക വിധേയനായിരുന്നു.വിശ്രമത്തിലാണ് അദ്ദേഹം.സ്കൂളിലേക്കുള്ള ഉയർന്ന പടികൾ കയറാൻ കഴിയാത്തതിനാൽ ഇത്തവണ വോട്ടു രേഖപ്പെടുത്തേണ്ടെന്നു വെക്കുകയായിരുന്നു.