ഇടുക്കിയിൽ ബൈക്കുക ൾ കൂട്ടിയിടിച്ച് അപകടം, ഒ രാൾക്ക് ദാരുണാന്ത്യം

Keralanewsmedia:online

ഇടുക്കിയിൽ ബൈക്കുക ൾ കൂട്ടിയിടിച്ച് അപകടം, ഒ രാൾക്ക് ദാരുണാന്ത്യം

ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരു ണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തു ണ്ടായ അപകടത്തിൽ കോഴിമല സ്വ ദേശി ജിൻസനാണ് മരിച്ചത്. അപകട ത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ബൈക്ക് ബസിലും മറ്റൊരു ബൈക്കി ലും ഇടിച്ചു. ജിൻസൻ്റെ സഹോദരൻ ജെയ്സൺ, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണ‌പ്രിയ എന്നിവരെ പരി ക്കുകളോടെ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു.ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ട ത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു ന ൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീ കരിച്ചു.