പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ്(എം) മുന്നേറ്റം. ഫലം വന്ന മൂന്നു വാർഡുകളിൽ വിജയിച്ചിരിക്കുന്നത് മുൻ ചെയർപേഴ്‌സൺമാർ. ഒന്ന് രണ്ട് വാർഡുകളിൽ മുൻ ചെയർമാൻ ഷാജു തുരത്തനും മറ്റൊരു വാർഡിൽ ചെയർപേഴ്സൺ ബെറ്റി ഷാജുവും മൂന്നാം വാർഡിൽ മുൻ ചെയർപേഴ്സൺ ജോസിൻ ബിനോയിയും വിജയിച്ചു

റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ്(എം) മുന്നേറ്റം. ഫലം വന്ന മൂന്നു വാർഡുകളിൽ വിജയിച്ചിരിക്കുന്നത് മുൻ ചെയർപേഴ്‌സൺമാർ. ഒന്ന് രണ്ട് വാർഡുകളിൽ മുൻ ചെയർമാൻ ഷാജു തുരത്തനും മറ്റൊരു വാർഡിൽ ചെയർപേഴ്സൺ ബെറ്റി ഷാജുവും മൂന്നാം വാർഡിൽ മുൻ ചെയർപേഴ്സൺ ജോസിൻ ബിനോയിയും വിജയിച്ചു

പാലാ: പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ്(എം) മുന്നേറ്റം. ഫലം വന്ന മൂന്നു വാർഡുകളിൽ മുൻ ചെയർപേഴ്സൺമാർ വിജയിച്ചു.ഒന്ന് രണ്ട് വാർഡുകളിൽ മുൻ ചെയർമാൻ ഷാജു തുരത്തനും മറ്റൊരു വാർഡിൽ ചെയർപേഴ്സൺ ബെറ്റി ഷാജുവും മൂന്നാം വാർഡിൽ മുൻ ചെയർപേഴ്‌സൺ ജോസിൻ ബിനോയിയും വിജയിച്ചു.

നഗരസഭയിൽ കേരളാ കോൺഗ്രസ് എം മുന്നേറ്റമാണ്. 26ൽ 19 വാർഡുകളിലും കേരളാ കോൺഗ്രസ് ആണ് മത്സരിക്കുന്നത്.