കൊല്ലം കോർപ്പറേഷനിൽ 4 ഇടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. എറണാകുളം കോർപ്പറേഷനിൽ 13 ഇടത്ത് എൽഡിഎഫ് മുന്നേറ്റം. കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം. തിരുവനന്തപുരം നഗരസഭയിൽ ലീഡ് ഉയർത്തി എൻഡിഎ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: തിരുവനന്തപുരംനഗരസഭയിൽ ലീഡ് ഉയർത്തി എൻഡിഎ. 8 സീറ്റുകളിലാണ് എൽഡിഎ ലീഡ്. 4 ഇടങ്ങളിൽ എൽഡിഎഫ് ലീഡ്. യുഡിഎഫ് ലീഡ് ഒരു വാർഡിൽ മാത്രമാണ്.കോഴിക്കോട് കോർപ്പറേഷനിൽ 23 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നു. 11 ഇടത്ത് യുഡിഎഫ് മുന്നേറ്റം. 5 ഇടത്ത് എൻഡിഎ മുന്നിലാണ്.
എറണാകുളം കോർപ്പറേഷനിൽ 13 ഇടത്ത് എൽഡിഎഫ് മുന്നേറ്റം. 5 ഇടത്ത് യുഡിഎഫ് ലീഡ്. 3 ഇടത്ത് എൻഡിഎ ലീഡ് നേടി.
കൊല്ലം കോർപ്പറേഷനിൽ 4 ഇടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് യുഡിഎഫ്. എൻഡിഎ 0.













