കോഴിക്കോട് കോർപറേഷ നിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ് ലിയക്ക് മിന്നും ജയം

Keralanewsmedia:online

കോഴിക്കോട് കോർപറേഷ നിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ് ലിയക്ക് മിന്നും ജയം

കോഴിക്കോട്: കോർപറേഷനിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ ത ഹ്ലിയക്ക് മിന്നും ജയം.കുറ്റിച്ചിറ വാർഡിൽ നിന്നും മത്സരിച്ച ഫാത്തിമ വോട്ടെണ്ണൽ ആരംഭിച്ച ആ ദ്യ ഘട്ടം മുതൽ വ്യക്തമായ ലീഡുറപ്പി ച്ചാണ് മുന്നേറിയത്.വോട്ടെണ്ണൽ തുടങ്ങിയതിനു പി ന്നാലെ എൽഡിഎഫിലെ ഐഎൻ എൽ സ്ഥാനാർഥി വി.പി. റഹിയാന ത്തിനേക്കാൾ വ്യക്തമായ ലീഡ് ഫാത്തിമ നേടി.ഫാത്തിമ തഹ്ലിയ 2135 വോട്ട് നേടിയ പ്പോൾ വി.പി റഹിയനത്തിന് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.