തിരുവനന്തപുരം കോർപ്പറേഷനിൽ 42 ഇടത്ത് എൻഡിഎയുടെ തേരോട്ടം. പത്തനംതിട്ടയിൽ മൂന്ന് നഗരസഭകളും യുഡിഎഫിന്
Keralanewsmedia:online
തിരുവനന്തപുരം: തിരുവനന്തപുരംകോർപ്പറേഷനിൽ 42 ഇടത്ത് എൻഡിഎയുടെ തേരോട്ടം. 21 ഇടത്താണ് എൽഡിഎഫ് ലീഡ്. 14 ഇടത്ത് യുഡിഎഫ് മുന്നിലുണ്ട്.പത്തനംതിട്ട ജില്ലയിലെ മൂന്ന് നഗരസഭകളും യുഡിഎഫിന്. പത്തനംതിട്ട, അടൂർ, തിരുവല്ല നഗരസഭകളിൽ യുഡിഎഫ് അധികാരത്തിലേക്ക്. പന്തളത്ത് മൂന്നുമുന്നണികളും ശക്തമായ പോരാട്ടം തുടരുന്നു.ഒഞ്ചിയത്ത് വോട്ടെണ്ണൽ പൂർത്തിയായി. നാലാം തവണയും ആർഎംപി അധികാരത്തിലെത്തി. 12 സീറ്റുകളാണ് നേടിയത്. എൽഡിഎഫ് 7 സീറ്റുകൾ നേടി.













