വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ യാത്രസൗകര്യം ഒരുക്കി.
സജീവ് ഗോപാലൻ
ഫോട്ടോ:വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ റെയിൽവേയുടെ ഫ്ലൈ ഓവർ നിർമ്മാണം കാരണം യാത്രാസൗകര്യം നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്കും, മൂന്ന് ധനകാര്യ സ്ഥാപനങ്ങൾക്കും, രണ്ട് ലോഡ്ജ്, രണ്ട് ഡി ടി പി സെന്റർ, ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാത്ത ലേഡീസ് ഹോസ്റ്റലൽ എന്നിവയ്ക്ക് യാത്ര സൗകര്യം ഒരുക്കിയപ്പോൾ.













