പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Keralanewsmedia
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ ആഗസ്റ്റിൽ നടത്തിയ എച്ച്.ഡി.സി. & ബി.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലത്തിന്റെ പുനർമൂല്യ നിർണ്ണയത്തിനുള്ള അപേക്ഷ നവംബർ 5 വരെ അതത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം എല്ലാ സഹകരണ പരിശീലന കോളേജുകളിലും www.scu.kerala.gov.in ലും ലഭ്യമാണ്.













