മത്സ്യത്തൊഴിലാളി കോൺഗ്രസ്ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala
വർക്കല: മത്സ്യത്തൊഴിലാളികോൺഗ്രസ് വർക്കല നിയോ ജക മണ്ഡലം കമ്മിറ്റി ഓഫീ സിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ലീലാ കൃഷ്ണൻ നിർവഹിച്ചു. വെട്ടൂർ കയറ്റാഫീ സ് ജങ്ഷന് സമീപം നടന്ന സ മ്മേളനത്തിൽ നിയോജക മ ണ്ഡലം പ്രസിഡന്റ് നൗഷാദ് തൈയ്യിൽ അധ്യക്ഷത വഹിച്ചു. വി.എസ്.ഷാലിബ്, എസ്.ശശിക ല, എം.എൻ.റോയ്, കെ.രഘു നാഥൻ, സുജി വെട്ടൂർ, നേ താക്കളായ അഡോൾഫ് മൊ റൈസ്, പൂന്തുറ ജെയ്‌സൺ, ഹെൻറി വിൻസെന്റ്, നെൽസൻ അഞ്ചുതെങ്ങ്, എ.കെ.ആസാ ദ്, ആർ.സോമരാജൻ, ഖലീഫ ചിലക്കൂർ, ഷെജീർ ഖാൻ, അ ക്ബർഷാ വർക്കല, സലാഹുദീൻ,തയ്യൂബ് വെട്ടൂർ,റാഫി വർക്കല,ഷുക്കൂർ അരിവാളം,അബ്ദുൽ അഹദ്,കീക്കാ സലാം താഴെവെട്ടൂർ,ഷൈനാസ് വെട്ടൂർ,എം എച്ച് സലീം,ഇബ്രാഹീം വർക്കല തുടങ്ങിയവർ സംസാരിച്ചു.













