ദിവ്യ പ്രബോധന ധ്യാന യജ്ഞത്തിന് പരിസമാപ്തിയായി കട്ടപ്പന: ഗുരുധർമ്മ പ്രചരണ സഭ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ടൗൺഹാളിൽ സംഘടിപ്പിച്ച ദിവ്യ പ്രബോധന ധ്യാന യജ്ഞത്തിന് പരിസമാപ്തിയായി. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ. സച്ചിദാനന്ദ സ്വാമികൾ അചാര്യനായി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമികൾ, ശ്രീമദ് ജ്ഞാനതീർത്ഥ സ്വാമികൾ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ഗുരു ഭക്തർ മഹാ യജ്ഞത്തിൽ പങ്കെടുത്തു.
ദിവ്യ പ്രബോധന ധ്യാന യജ്ഞത്തിന് പരിസമാപ്തിയായി
കട്ടപ്പന: ഗുരുധർമ്മ പ്രചരണ സഭ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ടൗൺഹാളിൽ സംഘടിപ്പിച്ച ദിവ്യ പ്രബോധന ധ്യാന യജ്ഞത്തിന് പരിസമാപ്തിയായി. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ. സച്ചിദാനന്ദ സ്വാമികൾ അചാര്യനായി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമികൾ, ശ്രീമദ് ജ്ഞാനതീർത്ഥ സ്വാമികൾ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ഗുരു ഭക്തർ മഹാ യജ്ഞത്തിൽ പങ്കെടുത്തു.


Deepa Binu 










