പ്രമേഹത്തിന് സൗജന്യ ചികിത്സ*
കേരള ന്യൂസ് മീഡിയ
ഐ പി ആർ ഡി
*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*
*തിരുവനന്തപുരം*
*വാർത്താക്കുറിപ്പ്*
*പ്രമേഹത്തിന് സൗജന്യ ചികിത്സ*
സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ 25നും 70നും ഇടയിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നു. ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ചികിത്സ.ഫോൺ: 7736383570


Deepa Binu 










