അഡ്മിഷൻ നേടാം

Keralam

അഡ്മിഷൻ നേടാം

ആറ്റിങ്ങൽ:

 ഐ. എച്ച്. ആർ. ഡി യുടെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് ലാറ്ററൽ എൻട്രി ക്വാട്ടയിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് മെഷീൻ ലേണിംഗ്), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എൽ.ഇ.ടി എൻട്രൻസ് പരീക്ഷ പാസ്സായ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം

വിവരങ്ങൾക്ക്

9446700417, 7034635121.