അയ്യപ്പ സംഗമത്തിൽ UDF പങ്കെടുക്കില്ല*

Keralanewsmedia

അയ്യപ്പ സംഗമത്തിൽ UDF പങ്കെടുക്കില്ല*

*അയ്യപ്പ സംഗമത്തിൽ UDF പങ്കെടുക്കില്ല*

തിരുവനന്തപുരം:അയ്യപ്പ സംഗമത്തിൽ UDF പങ്കെടുക്കില്ലന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ. അയ്യപ്പ സംഗമം

രാഷ്ട്രീയ കാപട്യവുമാണ്. യുവതി പ്രവേശന സത്യവാങ്ങ്മൂലം ഇനിയും സർക്കാർ പിൻവലിച്ചിട്ടില്ല. അന്ന് നടന്ന സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻ വലിച്ചിട്ടില്ല. അയ്യപ്പ സംഗമത്തിന് യു.ഡി എഫ് എതിരല്ല. ഇത് രാഷ്ട്രയ സംഗമം മാത്രമാണന്ന് സതീശൻ.