അറിയിപ്പ്

Keralanewsmedia

അറിയിപ്പ്

അറിയിപ്പ് - 17/08/2025

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്

ബഹു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നാളെ (18/08/2025) രാവിലെ 11.30 മണിയ്ക്ക് പി.ആര്‍.ഡി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പത്രസമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ മാധ്യമ സുഹൃത്തുക്കളും പത്രസമ്മേളനത്തിന് എത്തിച്ചേരുവാന്‍ താല്‍പര്യപ്പെടുന്നു.