*ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം* ഡെൽഹി:ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനത്തിൽ വൻ നാശനഷ്ടം. 50 പേരേ കാണാനില്ല. രക്ഷാപ്രവർത്തനത്തിന് സൈന്യം ഉൾപ്പെടെ രംഗത്ത്. വീടുകൾക്ക് മുകളിലൂടെ വെള്ളം ഒഴുകി. പല സ്ഥലങ്ങളിലും മണ്ണിടുത്തു. നാലുപേർ മരിച്ചതായി സ്ഥിരീകരണം. ടൂറിസ്റ്റ് മേഖലയിലാണ് മേഘ വിസ്ഫോടനം നടന്നത്.

National