ഉത്രാട സദ്യക്ക് പച്ചക്കറി നുറുക്കൽ ചടങ്ങ് സന്നിധാനത്ത് നടന്നു*

Keralanewsmedia

ഉത്രാട സദ്യക്ക് പച്ചക്കറി നുറുക്കൽ ചടങ്ങ് സന്നിധാനത്ത് നടന്നു*

*ഉത്രാട സദ്യക്ക് പച്ചക്കറി നുറുക്കൽ ചടങ്ങ് സന്നിധാനത്ത് നടന്നു*

 ഉത്രാട സദ്യക്ക് പച്ചക്കറി ചടങ്ങ് സന്നിധാനത്ത് നടന്നു . ദീപാരാധനയ്ക്കുശേഷം ശ്രീകോവിലിന് മുന്നിലാണ് പച്ചക്കറി നുറുക്കൽ ചടങ്ങ് നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ,മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്നാണ് പച്ചക്കറി നുറുക്കൽ ചടങ്ങ് നിർവഹിച്ചത്.