*N ശക്തന് ചുമതല* തിരുവനന്തപുരം: തിരുവനന്തപുരം DCC പ്രസിഡൻ്റിൻ്റെ ചുമതല N ശക്തന് നൽകി. വിവാദ ഫോൺ സംഭാഷണം പുറത്ത് വന്നതോടെ പ്രസിഡൻ്റായിരുന്ന പാലോട് രവി രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചുമതല.